ഒരു ഇന്ത്യൻ രോഗപ്രതിരോധശാസ്ത്രജ്ഞനും ബയോടെക്നോളജിസ്റ്റും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ശാസ്ത്രജ്ഞനുമാണ് വിനയ് കുമാർ നന്ദികൂരി (മാർച്ച് 1, 1969). അദ്ദേഹത്തിൻ്റെ ക്ഷയത്തിന്റെ കാരണഹേതുവായ മൈകോബാക്ടീരിയം റ്റ്യൂബർക്കുലോസിസിന്റെ കിനസെ- മീഡിയേറ്റഡ് സിഗ്നലിങ്ങ് നെറ്റ്വർക്കിന്റെ പഠനം പ്രശസ്തമാണ്.[1] ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് പിഎച്ച്ഡിയും നേടിയ നന്ദികൂരി വിർജീനിയ യൂണിവേഴ്‌സിറ്റി, ടെക്‌സസ് എ & എം യൂണിവേഴ്‌സിറ്റി എന്നിവയിൽ പോസ്റ്റ് ഡോക്ടറൽ ജോലി ചെയ്തു. [2] അദ്ദേഹത്തിന്റെ പഠനങ്ങൾ നിരവധി ലേഖനങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.[3] ശാസ്ത്രീയ ലേഖനങ്ങളുടെ ഓൺലൈൻ ശേഖരണമായ റിസർച്ച് ഗേറ്റ് അവയിൽ 58 എണ്ണം പട്ടികപ്പെടുത്തിയിട്ടുണ്ട്. [4] 2010 ൽ ബയോ സയൻസസിന് നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്നായ ബയോടെക്നോളജി വകുപ്പ് കരിയർ ഡവലപ്മെന്റിനുള്ള ദേശീയ ബയോസയൻസ് അവാർഡ് അദ്ദേഹത്തിന് നൽകി. [5] ഗുഹ റിസർച്ച് കോൺഫറൻസിലെ അംഗവും നാഷണൽ അക്കാദമി ഓഫ് സയൻസസിലെ തിരഞ്ഞെടുക്കപ്പെട്ട ഫെലോയുമായ അദ്ദേഹത്തിന് [6] 2009 ൽ നാസി-സ്കോപ്പസ് യംഗ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചു.[7]

വിനയ് കുമാർ നന്ദികൂരി
Vinay K. Nandicoori
ജനനം (1969-03-01) 1 മാർച്ച് 1969  (55 വയസ്സ്)
ഇന്ത്യ
ദേശീയതഇന്ത്യക്കാരൻ
കലാലയം
അറിയപ്പെടുന്നത്Studies on മൈകോബാക്ടീരിയം റ്റ്യൂബർക്കുലോസിസിനേക്കുറിച്ചുള്ള പഠനങ്ങൾ
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക തിരുത്തുക

  • Lochab, S., Singh, Y., Sengupta, S. & Nandicoori, V. K. (2020) Mycobacterium tuberculosis exploits host ATM kinase for survival advantage through SecA2 secretome. eLife Mar 30;9. pii: e51466. doi: 10.7554/eLife.51466.
  • Kaur, P., Rausch, M., Malakar, B., Watson, U., Damle, N. P., Chawla, Y., Srinivasan, S., Sharma, K., Schneider, T., Jhingan, G. D., Saini, D., Mohanty, D., Grein, F & Nandicoori, V. K. (2019) LipidII Interaction with specific residues of Mycobacterium tuberculosis PknB extracytoplasmic domain governs its optimal activation. Nature Communications 10, 1231 doi: 10.1038/s41467-019-09223-9.
  • Soni, V., Upadhyay, S., Suryadevara, P., Samla, G., Singh, A., Yogeeswari, P., Sriram, D. & Nandicoori, V. K. (2015) Depletion of M. tuberculosis GlmU from infected murine lungs effects the clearance of the pathogen. Plos Pathogens 11, e1005235
  • Jain, P., Malakar, B., Khan, M.Z., Lochab, S., Singh, A. & Nandicoori, V. K. (2018) Delineating FtsQ mediated regulation of cell division in Mycobacterium tuberculosis. J. Biol. Chem. 293(32):12331-12349.
  • Arora, D., Chawla, Y., Malakar, B., Singh, A. & Nandicoori, V.K. (2018) The transpeptidase PbpA and non-canonical transglycosylase RodA of Mycobacterium tuberculosis play important roles in regulating bacterial cell lengths. J. Biol. Chem. 293, 6497-6516.
  • Khan, M.Z., Bhaskar, A., Upadhyay, S., Kumari, P., Ramani, R.S., Jain, P., Singh, A., Kumar, D., Bhavesh, N.S. & Nandicoori, V. K. (2017) Protein kinase G confers survival advantage to Mycobacterium tuberculosis. J. Biol. Chem. 292, 16093-16108.
  • Sharma, A. K., Arora, D., Singh, L.K., Gangwal, A., Sajid, A., Molle, V., Singh, Y. & Nandicoori, V. K. (2016) Serine/threonine protein phosphatase PstP of Mycobacterium tuberculosis is necessary for accurate cell division and survival of pathogen. J. Biol. Chem. 291, 24215-24230
  • Nagarajan, S. N., Upadhyay, S., Chawla, Y., Khan, S., Naz, S., Subramanian, J., Gandotra, S. & Nandicoori, V. K. (2015) Protein kinase A (PknA) of Mycobacterium tuberculosis is independently activated and is critical for growth in vitro and survival of the pathogen in the host. J Biol Chem. 290, 9626-9645.
  • Rajanala, K., Sarkar, A., Jhingan, G. D., Priyadarshini, R., Jalan, M., Sengupta, S. & Nandicoori, V. K. (2014) Phosphorylation of nucleoporin Tpr governs its differential localization and is required for its mitotic function. J Cell Science. 127, 3505-3520.
  • Chawla, Y., Upadhyay, S., Khan, S., Nagarajan, S. N., Forti, F. & Nandicoori, V.K. (2014) Protein Kinase B (PknB) of Mycobacterium tuberculosis is essential for growth of the pathogen in vitro as well as for survival within the host. J Biol Chem. 289, 13858 – 13875.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Vinay K. Nandicoori on NII". www.nii.res.in. Archived from the original on 2018-01-25. Retrieved 2018-01-23.
  2. "Profile on CSIR" (PDF). Council of Scientific and Industrial Research. 2018-01-23. Archived from the original (PDF) on 2018-01-26. Retrieved 2018-01-23.
  3. "On Google Scholar". Google Scholar. 2018-01-20. Archived from the original on 2021-05-22. Retrieved 2018-01-20.
  4. "On ResearchGate". 2018-01-20. Retrieved 2018-01-20.
  5. "Awardees of National Bioscience Awards for Career Development" (PDF). Department of Biotechnology. 2016. Archived from the original (PDF) on 2018-03-04. Retrieved 2017-11-20.
  6. "NASI fellows". National Academy of Sciences, India. 2018-01-23. Archived from the original on 2015-07-16. Retrieved 2018-01-23.
  7. "NASI-Scopus Young Scientist Award". National Academy of Sciences, India. 2018-01-23. Retrieved 2018-01-23.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിനയ്_കുമാർ_നന്ദികൂരി&oldid=3930244" എന്ന താളിൽനിന്ന് ശേഖരിച്ചത്