ഫോസ്ഫോറിലേഷൻ

(Phosphorylation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രസതന്ത്രത്തിൽ ഫോസ്ഫോറിയൽ ഗ്രൂപ്പിന്റെ തന്മാത്രകളുടെ കൂട്ടിച്ചേർക്കലാണ് ഫോസ്ഫോറിലേഷൻ. ബയോളജിയിലെ പല സെല്ലുലാർ പ്രക്രിയകളിലും ഡൈഫോസ്ഫോറിലേഷൻ നിർണ്ണായകഭാഗമാണ്. ഫോസ്ഫോറിലേഷനിൽ പ്രോട്ടീൻ പ്രവർത്തനം വളരെ പ്രധാനമാണ്, കാരണം ഈ പരിവർത്തനങ്ങളിൽ ഏകദേശം പകുതിയോളം എൻസൈമുകളെ പ്രവർത്തിപ്പിക്കുന്നു. അങ്ങനെ അവയുടെ പ്രവർത്തനം ക്രമീകരിക്കുന്നു.[1][2][3]നിരവധി പ്രോട്ടീനുകൾ (യൂകാരിയോട്ടിൽ[4][5]) പ്രോട്ടിയോമിലെ 1/3 മുതൽ 2/3 ഇടയിൽ) പല ഷുഗറുകളും, ലിപിഡുകളും മറ്റ് തന്മാത്രകളും പോലെ താൽക്കാലികമായി ഫോസ്ഫൊറിലേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

A phosphorylated serine residue

ഇതും കാണുക

തിരുത്തുക
  1. Oliveira, Ana Paula; Sauer, Uwe (2012-03-01). "The importance of post-translational modifications in regulating Saccharomyces cerevisiae metabolism". FEMS yeast research. 12 (2): 104–117. doi:10.1111/j.1567-1364.2011.00765.x. ISSN 1567-1364. PMID 22128902.
  2. Tripodi, Farida; Nicastro, Raffaele; Reghellin, Veronica; Coccetti, Paola (2015-04-01). "Post-translational modifications on yeast carbon metabolism: Regulatory mechanisms beyond transcriptional control". Biochimica et Biophysica Acta. 1850 (4): 620–627. doi:10.1016/j.bbagen.2014.12.010. ISSN 0006-3002. PMID 25512067.
  3. Vlastaridis, Panayotis; Papakyriakou, Athanasios; Chaliotis, Anargyros; Stratikos, Efstratios; Oliver, Stephen G.; Amoutzias, Grigorios D. (2017-04-03). "The Pivotal Role of Protein Phosphorylation in the Control of Yeast Central Metabolism". G3 (Bethesda, Md.). 7 (4): 1239–1249. doi:10.1534/g3.116.037218. ISSN 2160-1836. PMC 5386872. PMID 28250014.
  4. Cohen, Philip (2002-05-01). "The origins of protein phosphorylation". Nature Cell Biology. 4 (5): E127–130. doi:10.1038/ncb0502-e127. ISSN 1465-7392. PMID 11988757.
  5. Vlastaridis, Panayotis; Kyriakidou, Pelagia; Chaliotis, Anargyros; de Peer, Yves Van; Oliver, Stephen G.; Amoutzias, Grigoris D. (2017-01-07). "Estimating the total number of phosphoproteins and phosphorylation sites in eukaryotic proteomes". GigaScience. 6: 1–11. doi:10.1093/gigascience/giw015. ISSN 2047-217X. PMID 28327990.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫോസ്ഫോറിലേഷൻ&oldid=3638569" എന്ന താളിൽനിന്ന് ശേഖരിച്ചത്