വിജയ് ഘാട്ടെ
ഭാരതീയനായ തബല വാദകനാണ് വിജയ് ഘാട്ടെ (ജനനം :). മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹത്തിന് 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
വിജയ് ഘാട്ടെ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Vijay |
ജനനം | ഒക്ടോബർ 18, 1964 |
ഉത്ഭവം | Jabalpur, Madhya Pradesh, India |
വിഭാഗങ്ങൾ | Indian classical music |
തൊഴിൽ(കൾ) | musician |
ഉപകരണ(ങ്ങൾ) | Tabla |
വർഷങ്ങളായി സജീവം | 1990 onwards |
വെബ്സൈറ്റ് | vijayghate.com |
ജീവിതരേഖ
തിരുത്തുകമദ്ധ്യപ്രദേശിലെ ജബൽപ്പൂരിൽ ജനിച്ചു. സുരേഷ് തൽവാക്കറുടെ പക്കൽ തബല അഭ്യസിച്ചു. ഹരി പ്രസാദ് ചൗരസ്യ, വിലായത്ത് ഖാൻ, പണ്ഡിറ്റ് ജസ്‌രാജ് തുടങ്ങിയ പ്രഗല്ഭർക്കൊപ്പം തബല വായിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26.
{{cite web}}
: Check date values in:|date=
(help) - ↑ Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26.
{{cite news}}
: Check date values in:|accessdate=
and|date=
(help)