വിക്ലോ മൌണ്ടൻസ് ദേശീയോദ്യാനം
വിക്ലോ മൌണ്ടൻസ് ദേശീയോദ്യാനം (ഐറിഷ്: Páirc Náisiúnta Sléibhte Chill Mhantáin) 220 ചതുരശ്ര കിലോമീറ്റർ (54,000 ഏക്കർ) വിസ്തൃതിയുള്ള അയർലണ്ടിലെ ഒരു സംരക്ഷിത പ്രദേശമാണ്. രാജ്യത്തെ ആകെയുള്ള ആറ് ദേശീയോദ്യാനങ്ങളിലൊന്നാണിത്. കൗണ്ടി വിക്ലോ മുതൽ തെക്ക് ഡബ്ലിനിലെ ചെറിയ ഭൂഭാഗങ്ങൾ, ഡബ്ലിൻ കൌണ്ടിയിലെ ഡൺ ലോഗ്ഗയർ-രത് ഡൌൺ എന്നിവയിലൂടെ ഈ പാർക്ക് വ്യാപിച്ചു കിടക്കുന്നു. ഡബ്ലിനിലെ തെക്കുഭാഗത്തുനിന്ന് ഒരു ചെറിയ ദൂരത്തിൽ വിക്ലോ മലനിരകളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വിനോദത്തിനായി എത്തുന്ന നഗരവാസികളും വിനോദസഞ്ചാരികളും ചരിത്രപ്രേമികളുമായി ഇ ദേശീയോദ്യനത്തിലെ സന്ദർശകർ നിരവധിയാണ്.
Wicklow Mountains National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | County Wicklow, Ireland |
Nearest city | Dublin |
Coordinates | 53°01′05″N 6°23′53″W / 53.018°N 6.398°W |
Area | 220 ച. �കിലോ�ീ. (54,000 ഏക്കർ) |
Established | 1991 |
Governing body | NPWS National Parks and Wildlife Service |