വിക്രമാദിത്യ മോട്‌വാനെ

ഇന്ത്യൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്, വിക്രമാദിത്യ മോട്‌വാനെ. ധൻ ധനാ ധൻ ഗോൾ, ദേവ് ഡി എന്നീ ചിത്രങ്ങൾക്ക് തിരക്കതയെഴുതിക്കൊണ്ട് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചു. ഉഡാൻ[1][2], ലൂട്ടേര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ലോകസിനിമയിൽ പ്രശസ്തനായി.

വിക്രമാദിത്യ മോട്‌വാനെ
Vikramaditya motwane.jpg
ജനനം (1976-12-06) 6 ഡിസംബർ 1976  (46 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1999–present

ചലച്ചിത്രംതിരുത്തുക

വർഷം സിനിമ സംവിധായകൻ നിർമാതാവ് രചന
2007 ധൻ ധനാ ധൻ ഗോൾ അതെ
2009 ദേവ് ഡി അതെ
2010 ഉഡാൻ അതെ അതെ
2013 ലൂട്ടേര അതെ അതെ അതെ
2014 ഹസീ തോ ഫസീ അതെ
2014 ക്വീൻ അതെ
2014 അഗ്ലി അതെ
2015 എൻ എച്ച് 10 അതെ
2015 മസാൻ അതെ
2015 ഹണ്ടർ അതെ
2015 ബോംബെ വെൽവെറ്റ് അതെ
2015 ഷാണ്ടാർ അതെ
2016 റോങ്ങ്‌ സൈഡ് രാജു അതെ
2016 ഉദ്താ പഞ്ചാബ് അതെ
2016 രാമൻ രാഘവ് 2.0 അതെ
2017 [ട്രാപ്പ്ട് [3] അതെ
2018 മുക്കാബാസ് അതെ
2018 ഹൈ ജാക്ക് അതെ
2018 ഭാവേഷ് ജോഷി അതെ അതെ അതെ


അവലംബംതിരുത്തുക

  1. http://archive.indianexpress.com/news/cannes-calling/607444
  2. https://www.festival-cannes.com/fr/
  3. http://www.mathrubhumi.com/movies-music/news/indian-film-festival-of-melbourne-kavya-madhavan-pinneyum-movie-aamir-khan--1.2064581

ബാഹ്യകണ്ണികൾതിരുത്തുക