വിക്രം പിള്ള
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യൻ ഹോക്കി കളിച്ചിരുന്ന മധ്യനിര കളിക്കാരനായിരുന്നു വിക്രം പിള്ള എന്നറിയപ്പെടുന്ന വിക്രം വിഷ്ണു പിള്ള.
Personal information | |||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Khadki, Maharashtra, India | 17 നവംബർ 1981||||||||||||||||||||||||||||||||||||||||||
Playing position | Halfback | ||||||||||||||||||||||||||||||||||||||||||
Senior career | |||||||||||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||||||||||||||||||||
Indian Airlines | |||||||||||||||||||||||||||||||||||||||||||
2015–present | Dabang Mumbai | 2 | (0) | ||||||||||||||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||||||||||||||
2002– | India | 204 | (30) | ||||||||||||||||||||||||||||||||||||||||
Medal record
| |||||||||||||||||||||||||||||||||||||||||||
Infobox last updated on: 23 January 2015 |
കരിയർതിരുത്തുക
ആദ്യകാല കരിയർതിരുത്തുക
2001ൽ ഹോക്കി ജൂനിയർ ലോകകപ്പ് ഇന്ത്യ വിജയിക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചു.
സീനിയർ കരിയർതിരുത്തുക
2002ൽ വടക്കെ ആസ്ട്രേലിയയിൽ അഡ്ലേയ്ഡിൽ ചതുർ രാഷ്ട്ര ടൂർണ്ണമെന്റിലൂടെയാണ് ഇദ്ദേഹത്തിന്റെ അരങ്ങേറ്റം.2004ൽ ആഥൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ ഇദ്ദേഹം കളിച്ചിരുന്നു .ഇന്ത്യക്ക് അന്ന് ഏഴാം സ്ഥാനം ലഭിച്ചു