നാസികളുടെ തടവുപാളയത്തിലെ കൊടുംപീഡനങ്ങളെ അതിജീവിച്ച വ്യക്തിയായിരുന്നു വിക്ടർ ഫ്രാങ്കിൾ(26 മാർച്ച് 1905. വിയന്ന – 2 സെപ്റ്റം:1997)[1][2] തൊഴിൽ കൊണ്ട് ഒരു മസ്തിഷ്കരോഗചികിത്സാ വിദഗ്ദ്ധനായിരുന്ന ഫ്രാങ്കിൾ ലോഗോതെറാപ്പി എന്ന മനശാസ്ത്ര ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമാണ് . മാനുഷികമായ സമീപനങ്ങൾക്ക് ചികിത്സയിൽ അതീവ പ്രാധാന്യമുണ്ട് എന്നു അദ്ദേഹം നിരീക്ഷിച്ചു.ആദ്യകാല കൃതികൾ എല്ലാം തന്നെ നാസി ക്യാമ്പിലെ ജീവിതത്തെ അതേപടി വരച്ചുകാട്ടുന്നവയാണ്. ജീവിതലക്ഷ്യം ഒരോ വ്യക്തിയുടേയും നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണെന്നു അദ്ദേഹം സമർത്ഥിച്ചു.

വിക്ടർ ഫ്രാങ്കിൾ
Viktor Frankl2.jpg
ജനനം
Viktor Emil Frankl

(1905-03-26)26 മാർച്ച് 1905
മരണം2 സെപ്റ്റംബർ 1997(1997-09-02) (പ്രായം 92)
Vienna, Austria
Zentralfriedhof
ദേശീയതAustria
അറിയപ്പെടുന്നത്Logotherapy
Existential analysis

കൃതികൾതിരുത്തുക

പുറംകണ്ണികൾതിരുത്തുക

 • Viktor and I, the Film 2011
 • Viktor Frankl Institute Vienna
 • Viktor Frankl Institute of Logotherapy
 • Viktor Frankl, The Will to Meaning - extract (1962)
 • José L Bernabé Tronchoni (8 June 2006). "Viktor Frankl". Find a Grave.
 • Who Was Viktor Frankl? by Dr. Henry Abramson
 • വിക്ടർ ഫ്രാങ്കിൾ at Goodreads

പ്രധാന ബഹുമതികൾതിരുത്തുക

അവലംബംതിരുത്തുക

 1. Viktor Emil Frankl (11 August 2000). Viktor Frankl Recollections: An Autobiography. Basic Books. ISBN 978-0-7382-0355-3.
 2. Haddon Klingberg (16 October 2001). When life calls out to us: the love and lifework of Viktor and Elly Frankl. Doubleday. ISBN 978-0-385-50036-4.
 3. "Reply to a parliamentary question" (PDF) (ഭാഷ: German). പുറം. 267. ശേഖരിച്ചത് 18 December 2012. Cite has empty unknown parameter: |trans_title= (help)CS1 maint: unrecognized language (link)
 4. "Reply to a parliamentary question" (PDF) (ഭാഷ: German). പുറം. 609. ശേഖരിച്ചത് 18 December 2012. Cite has empty unknown parameter: |trans_title= (help)CS1 maint: unrecognized language (link)
 5. "Reply to a parliamentary question" (PDF) (ഭാഷ: German). പുറം. 822. ശേഖരിച്ചത് 18 December 2012. Cite has empty unknown parameter: |trans_title= (help)CS1 maint: unrecognized language (link)
 6. "Reply to a parliamentary question" (PDF) (ഭാഷ: German). പുറം. 985. ശേഖരിച്ചത് 18 December 2012. Cite has empty unknown parameter: |trans_title= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വിക്ടർ_ഫ്രാങ്കിൾ&oldid=2787363" എന്ന താളിൽനിന്ന് ശേഖരിച്ചത്