വിക്ടർ എറിസ്
വിക്ടർ എറിസ് അരാസ് (ജനനം : 1940 ജൂൺ 30) ഒരു സ്പാനിഷ് ചലച്ചിത്ര സംവിധായകനാണ്. പ്രധാനമായും രണ്ട് ചലച്ചിത്രങ്ങളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്പാനിഷ് സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ദ് സ്പിരിറ്റ് ഓഫ് ദ് ബീഹൈവ് (1973)[1][2], എൽ സുർ (1983) എന്നിവയാണവ. [1][2]
Víctor Erice | |
---|---|
ജനനം | Víctor Erice Aras 30 ജൂൺ 1940 |
കലാലയം | University of Madrid |
തൊഴിൽ |
|
സജീവ കാലം | 1969–2012 |
ജീവചരിത്രം
തിരുത്തുകസ്പെയിനിലെ കരാന്റ്സ എന്ന സ്ഥലത്താണ് വിക്ടർ എറിസ് ജനിച്ചത്. മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ നിയമം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങൾ പഠിച്ചു. എസ്യൂല ഒഫീഷ്യൽ ഡി സിനിമറ്റോഗ്രാഫിയ എന്ന സ്ഥാപനത്തിൽ നിന്നും 1963 ൽ ചലച്ചിത്ര സംവിധാനം പഠിച്ചു. സംവിധായകനായി അറിയപ്പെടുന്നതിനു മുൻപ് നുവെസ്ട്രോ സിനി എന്ന സ്പാനിഷ് ചലച്ചിത്ര ജേണലിൽ ചലച്ചിത്രനിരൂപണവും വിമർശനവും എഴുതി.
അവലംബം
തിരുത്തുക- ↑ Ebert, Roger (November 20, 2012). "Spirit of the Beehive Movie Review (1973)". Retrieved June 8, 2016.
- ↑ "1,000 Greatest Films (Full List)". They Shoot Pictures, Don't They?. February 7, 2016. Retrieved June 8, 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- An essay about the films of Victor Erice
- BFI interviews Archived 2005-03-09 at the Wayback Machine. with Geoff Andrew
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Víctor Erice
- (in Spanish) 30 años en la colmena Archived 2007-01-01 at the Wayback Machine.
- (in Spanish) Erice/Kiarostami: Correspondencias Archived 2006-11-22 at the Wayback Machine.
- (in Spanish) Erice, Angelopoulos, Kiarostami