വിക്ടർവില്ലെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കുപടിഞ്ഞാറൻ സാൻ ബർണാർഡിനോ കൌണ്ടിയിലെ വിക്ടർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2013 ൽ കണക്കുകൂട്ടിയതു പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 121,096 ആയിരുന്നു.

വിക്ടർവില്ലെ നഗരം
പതാക വിക്ടർവില്ലെ നഗരം
Flag
Official seal of വിക്ടർവില്ലെ നഗരം
Seal
Location of Victorville in San Bernardino County, California
Location of Victorville in San Bernardino County, California
വിക്ടർവില്ലെ നഗരം is located in California
വിക്ടർവില്ലെ നഗരം
വിക്ടർവില്ലെ നഗരം
Location in the United States
വിക്ടർവില്ലെ നഗരം is located in the United States
വിക്ടർവില്ലെ നഗരം
വിക്ടർവില്ലെ നഗരം
വിക്ടർവില്ലെ നഗരം (the United States)
Coordinates: 34°32′10″N 117°17′28″W / 34.53611°N 117.29111°W / 34.53611; -117.29111[1]
CountryUnited States
StateCalifornia
CountySan Bernardino
IncorporatedSeptember 21, 1962[2]
നാമഹേതുJacob Nash Victor[3]
ഭരണസമ്പ്രദായം
 • MayorGloria Garcia[4]
 • City managerDoug Robertson[5]
വിസ്തീർണ്ണം
 • ആകെ73.89 ച മൈ (191.38 ച.കി.മീ.)
 • ഭൂമി73.33 ച മൈ (189.92 ച.കി.മീ.)
 • ജലം0.56 ച മൈ (1.46 ച.കി.മീ.)  0.76%
ഉയരം2,726 അടി (831 മീ)
ജനസംഖ്യ
 • ആകെ1,15,903
 • കണക്ക് 
(2016)[8]
1,22,265
 • റാങ്ക്5th in San Bernardino County
48th in California
 • ജനസാന്ദ്രത1,667.37/ച മൈ (643.77/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP codes
92392–92395[9]
Area codes442/760[10]
FIPS code06-82590
GNIS feature IDs1652806, 2412156
വെബ്സൈറ്റ്ci.victorville.ca.us

ഭൂമിശാസ്ത്രം

തിരുത്തുക

മോജാവെ മരുഭൂമിയുടെ തെക്കുപടിഞ്ഞാറൻ അരികിലായാണ് വിക്ടർ വില്ലെ നഗരം സ്ഥിതി ചെയ്യുന്നത്. ലോസ് ആഞ്ജലസ്സിനു വടക്കുകിഴക്ക് 81 മൈൽ (130 കിലോമീറ്റർ) ദൂരത്തിലും, ബാർസ്റ്റോക്ക് തെക്കായി 34 മൈൽ (55 കിലോമീറ്റർ) ദൂരത്തിലും പാംഡേലിൽ നിന്ന് 48 മൈൽ (77 കിലോമീറ്റർ) കിഴക്കായും, ഇൻറർസ്റ്റേറ്റ് 15 പാതയിലെ കാജൻ ചുരത്തിലൂടെ സാൻ ബർണാർഡിനോയ്ക്ക് 37 മൈൽ (60 കിലോമീറ്റർ) ദൂരെ വടക്കൻ ഭാഗത്തുമായാണ് ഇതു സ്ഥിതിചെയ്യുന്നത്.

  1. 1.0 1.1 "Victorville". Geographic Names Information System. United States Geological Survey. Retrieved November 17, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  3. "About Victorville". City of Victorville. Archived from the original on 2011-07-21. Retrieved February 18, 2015.
  4. "members". City of Victorville. Archived from the original on 2018-12-26. Retrieved December 19, 2014.
  5. Victorville, City of. "Index". Victorville, City of. Archived from the original on 2011-07-19. Retrieved 2010-01-08.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. "Victorville (city) QuickFacts". United States Census Bureau. Archived from the original on 2015-02-21. Retrieved February 18, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-02-20.
  10. "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-29. Retrieved 2007-02-20.
"https://ml.wikipedia.org/w/index.php?title=വിക്ടർവില്ലെ&oldid=3800014" എന്ന താളിൽനിന്ന് ശേഖരിച്ചത്