സാൻ ബർണാർഡിനൊ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സ്ഥിതി ചെയ്യുന്ന ഒരു നഗരം
സാൻ ബർണാർഡിനൊ /ˈsæn ˌbɜːrnɑːrˈdiːnoʊ/ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ്-സാൻ ബർണാർഡിനോ മെട്രോപ്പോളിറ്റൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് (ചില സമയത്ത് "ഇൻലാൻറ് എമ്പയർ" എന്നും വിളിക്കുന്നു). കാലിഫോർണിയയിലെ സാൻ ബർണാർഡോനോ കൗണ്ടിയുടെ കൌണ്ടി ആസ്ഥാനവും കൂടിയാണിത്. ഇൻലാൻറ് എമ്പയറിലെ മുഖ്യ നഗരങ്ങളിലൊന്നായ സാൻ ബർനാർഡിനൊ, സാൻ ബർനാർഡിനൊ താഴ്വരയുടെ 81 സ്ക്വയർ മൈൽ (210 കി.മീ2) പ്രദേശം ഉൾക്കൊള്ളുന്നു. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 209,924 ആണ് ഇവിടുത്തെ ജനസംഖ്യ.[7] കാലിഫോർണിയയിലെ 17 ആമത്തെ വലിയ നഗരവും ഐക്യനാടുകളിലെ 100-ാമത് വലിയ നഗരവുമാണ് സാൻ ബർണാർഡിനോ.
സാൻ ബർനാർഡിനൊ, കാലിഫോർണിയ | |||||
---|---|---|---|---|---|
| |||||
Nickname(s): SB; San Berdoo; Berdoo; Gate City; City on the Move; The Friendly City; The Heart of Southern California | |||||
Location in San Bernardino County and California | |||||
Coordinates: 34°6′N 117°18′W / 34.100°N 117.300°W | |||||
Country | United States | ||||
State | California | ||||
County | San Bernardino | ||||
Incorporated | August 10, 1869[1] | ||||
നാമഹേതു | Bernardino of Siena | ||||
• Mayor | R. Carey Davis[2] | ||||
• City manager | Allen J. Parker[3] | ||||
• Treasurer | David C. Kennedy[2] | ||||
• City attorney | Gary Saenz[2] | ||||
• City clerk | Georgeann Hanna[2] | ||||
• City | 59.645 ച മൈ (154.480 ച.കി.മീ.) | ||||
• ഭൂമി | 59.201 ച മൈ (153.330 ച.കി.മീ.) | ||||
• ജലം | 0.444 ച മൈ (1.15 ച.കി.മീ.) 0.74% | ||||
ഉയരം | 1,053 അടി (321 മീ) | ||||
• City | 2,09,924 | ||||
• കണക്ക് (2013)[6] | 2,13,708 | ||||
• റാങ്ക് | 1st in San Bernardino County 17th in California 100th in the United States | ||||
• ജനസാന്ദ്രത | 3,500/ച മൈ (1,400/ച.കി.മീ.) | ||||
• മെട്രോപ്രദേശം | 4,224,851 | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes | 92401–92408, 92410–92415, 92418, 92420, 92423, 92424, 92427 | ||||
Area code | 909 | ||||
FIPS code | 06-65000 | ||||
GNIS feature IDs | 1661375, 2411777 | ||||
വെബ്സൈറ്റ് | sbcity |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 2.2 2.3 "Elected Officials". City of San Bernardino. Archived from the original on 2016-05-24. Retrieved September 18, 2014.
- ↑ "City Manager's Office". City of San Bernardino. Archived from the original on 2017-06-16. Retrieved January 24, 2015.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "San Bernardino". Geographic Names Information System. United States Geological Survey. Retrieved December 3, 2014.
- ↑ 6.0 6.1 "San Bernardino (city) QuickFacts". United States Census Bureau. Archived from the original on 2012-08-28. Retrieved March 20, 2015.
- ↑ Data Access and Dissemination Systems (DADS). "American FactFinder - Results".