ഹെഡ്വിഗ് (വിക്കി) ബോം (Hebrew: ויקי באום‎; ജനുവരി 24, 1888 - ആഗസ്റ്റ് 29, 1960) ഒരു ഓസ്ട്രിയൻ എഴുത്തുകാരി ആയിരുന്നു. മെൻഷെൻ ഇം ഹോട്ടൽ എന്ന നോവൽ അവരുടെ ആദ്യ അന്താരാഷ്ട്ര വിജയങ്ങളിൽ ഒന്ന് ആയി അറിയപ്പെടുന്നു. ("People at a Hotel", 1929 — ഗ്രാന്റ് ഹോട്ടൽ എന്ന പേരിൽ ഈ നോവൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുകയുണ്ടായി). ഈ നോവൽ 1932 -ൽ നിർമ്മിക്കപ്പെട്ട ഒരു ചലച്ചിത്രവും 1989- ലെ ബ്രോഡ്വേ സംഗീതവുമായിരുന്നു.

Portrait of Vicki Baum by Max Fenichel, ca. 1930.
Drawing of Vicki Baum by Emil Stumpp, 1930.
Commemorative tablet for Vicki Baum, unveiled in 1989 at the site of the house she lived in at Königsallee 45, Berlin.

വിദ്യാഭ്യാസവും വ്യക്തിജീവിതവും തിരുത്തുക

വിയന്നയിൽ ബോം ജൂത കുടുംബത്തിൽ ജനിച്ചു. അമ്മ മതിൾഡേ (née ദോനത്ത്) വിക്കി ഒരു കുട്ടിയായിരുന്നപ്പോൾ തന്നെ സ്തനാർബുദത്തെ തുടർന്ന് മാനസികരോഗം മൂലം മരണമടയുകയുണ്ടായി. [1]പിതാവ് "ഒരു നിരപരാധിയും, ഇല്ലാത്ത കാര്യത്തെകുറിച്ച്‌ ചിന്തിച്ച്‌ ഭയപ്പെടുന്നവൻ ആയിരുന്നിട്ടും 1942- ൽ ഹുയാൻ അധിനിവേശത്തെ തുടർന്ന് നോവി സാഡ്ൽ ഹങ്കേറിയൻ അധിനിവേശത്തിന്റെ സൈനികരാൽ കൊല്ലപ്പെട്ട ഒരു ബാങ്ക് ക്ലാർക്കായിരുന്നു.[2] ഹാർപ്പ് വായിക്കുന്ന ഒരു സംഗീതജ്ഞ എന്ന നിലയിൽ അവർ കലാ ജീവിതം ആരംഭിച്ചു. വിയന്ന കൺസർവറേട്ടറിൽ പഠിച്ച അവർ വിയന്ന കൺസേർട്ട് സൊസൈറ്റിയിൽ പങ്കെടുക്കുകയും ചെയ്തു. 1916-1923 വർഷങ്ങളിൽ ജർമ്മനിയിലെ കീൽ, ഹാന്നോവർ, മാൻഹൈം എന്നീ സ്ഥലങ്ങളിൽ അവർ സംഗീതപരിപാടികളിൽ പങ്കെടുക്കാൻ പോയിരുന്നു.

ബെർലിനറിലെ ഉൽ'സ്റ്റീൻ-വെർലാഗ് പ്രസിദ്ധീകരിച്ച ബെർലിനർ ഇല്ലസ്ട്രീറ്റ് സെയിടംഗ് എന്ന മാസികയുടെ പത്രപ്രവർത്തകയായി പിന്നീട് അവർ തുടർന്നു.[3]

ബഹുമതികൾ തിരുത്തുക

1999-ൽ, വിഡെനർ ഹപ്ത്സ്ട്രെസിയുടെയും വിയന്നയിലെ വാഗ്ഗാസിയുടെയും മൂലസ്ഥാനം "വിക്കി-ബൗം-പ്ലാറ്റ്സ്" എന്ന് അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്തു.

കൃതികൾ തിരുത്തുക

  • 1919 Frühe Schatten: Die Geschichte einer Kindheit (Early Shadows: The Story of a Childhood)
  • 1920 Der Eingang zur Bühne (The Entrance to the Stage)
  • 1921 Die Tänze der Ina Raffay (The Dances of Ina Raffay, republished as Kein Platz für Tränen in 1982)
  • 1922 Die anderen Tage (The Other Days)
  • 1923 Die Welt ohne Sünde (The World Without Sin)
  • 1924 Ulle der Zwerg (Ulle the Dwarf)
  • 1926 Tanzpause (Pause in the Dance)
  • 1927 Hell in Frauensee (Martin's Summer)
  • 1927 Feme
  • 1928 Stud. chem. Helene Willfüer (Helene)
  • 1929 Menschen im Hotel (Grand Hotel)
  • 1930 Zwischenfall in Lohwinkel (Incident in Lohwinkel, Results of an Accident)
  • 1930 Miniaturen (Miniatures)
  • 1931 Pariser Platz 13 ("13 Paris Square")
  • 1932 Leben ohne Geheimnis (Published in the UK and US as Falling Star, 1934)
  • 1935 Das große Einmaleins / Rendezvous in Paris (The Great Multiplication / Rendezvous in Paris)
  • 1936 Die Karriere der Doris Hart (The Career of Doris Hart)
  • 1937 Liebe und Tod auf Bali (Love and Death in Bali)
  • 1937 Hotel Shanghai (Also printed in the UK under the name "Nanking Road")
  • 1937 Der große Ausverkauf (The Big Sell-Off) Querido, Amsterdam.
  • 1939 Die große Pause (The Big Break)
  • 1940 Es begann an Bord (The Ship and the Shores or It Began On Board)
  • 1941 Marion lebt (Marion Alive; republished as Marion in 1954)
  • 1943 Kautschuk / Cahuchu, Strom der Tränen (The Weeping Wood)
  • 1943 Hotel Berlin/ Hier stand ein Hotel (Hotel Berlin/ Here Stood A Hotel, a sequel to Menschen im Hotel )
  • 1946 Verpfändetes Leben (Mortgage on Life)
  • 1947 Schicksalsflug (Flight of Fate)
  • 1949 Clarinda
  • 1951 Vor Rehen wird gewarnt (Deer Warning)
  • 1953 The Mustard Seed
  • 1953 Kristall im Lehm (Krystal Clay)
  • 1956 Flut und Flamme (Written on Water)
  • 1957 Die goldenen Schuhe (Theme for Ballet)
  • 1962 Es war alles ganz anders (It Was All Quite Different) -- memoir

ഫിലിമോഗ്രഫി തിരുത്തുക

സ്ക്രീൻഷോട്ടർ തിരുത്തുക

ഡിക്ട തിരുത്തുക

അവലംബം തിരുത്തുക

  1. It Was All Quite Different Hardcover – 1964 by Vicki Baum (Author)
  2. "Vicki Baum". Jewish Women's Archive Encyclopedia.
  3. ""Vicki Baum, 1888-1960"". scholarsarchive.byu.edu (in ഇംഗ്ലീഷ്). Retrieved 2017-11-03.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിക്കി_ബോം&oldid=2912446" എന്ന താളിൽനിന്ന് ശേഖരിച്ചത്