വിക്കിപീഡിയ സീറോ
വികസ്വരരാജ്യങ്ങളിൽ മൊബൈൽഫോണുകളിൽ വിക്കിപീഡിയ സൗജന്യമായി നൽകാനുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പദ്ധതിയാണ് വിക്കിപീഡിയ സീറോ.[1][2] ഡാറ്റ ഉപയോഗിക്കാനുള്ള ചെലവില്ലാതെതന്നെ സ്വതന്ത്ര വിജ്ഞാനത്തിലേക്കുള്ള ലഭ്യത വർദ്ധിപ്പിക്കുക എന്നുള്ളതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 72 രാജ്യങ്ങളിലെ 97 ഓപ്പറേറ്റർമാരുമായി ചേർന്ന് 8000 മില്യൺ ആളുകൾക്ക് വിക്കിപീഡിയ ലഭ്യത നൽകുകയായിരുന്നു ഈ പദ്ധതിയിലൂടെ ചെയ്തത്.[3]
2012 ലാണ് ഈ പദ്ധതി ആരംഭിച്ചത്.[4] 2013 ൽ ഈ പദ്ധതിക്ക് ആക്ടിവിസത്തിനുള്ള[5] സൗത്ത് ബൈ സൗത്ത്വെസ്റ്റ് ഇന്ററാക്ടീവ് അവാർഡ് ലഭിക്കുകയുണ്ടായി. നിരവധി വർഷങ്ങളോളം നെറ്റ് ന്യൂട്രാലിറ്റി തത്ത്വങ്ങൾ ലംഘിക്കുന്നു എന്ന വിമർശനം നേരിട്ടതിനുശേഷം 2018 ഫെബ്രുവരിയിൽ ഈ പദ്ധതി നിറുത്തുകയാണെന്നുള്ള തീരുമാനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. കൂടാതെ പാർട്നർഷിപ്പുകൾക്കായി പുതിയ സമീപനം സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.
ഫേസ്ബുക്ക് സീറോയാണ് വിക്കിപീഡിയ സീറോക്ക് പ്രചോദനമായതെന്ന് പരാമർശിക്കാറുണ്ട്.[6]
ചരിത്രം
തിരുത്തുകവിവിധ സ്ഥലങ്ങളിലെ പദ്ധതിയുടെ തുടക്കം താഴെകൊടുക്കുന്നു
- മെയ് 2012: മലേഷ്യ, ഡിജി ടെലികോം[7]
- ജൂലൈ 26, 2012: കൊറിയ, ഓറഞ്ച് എസ്.എ.
- ഒക്ടോബർ 2012: തായ്ലാന്റ്, ഡിടിഎസി; സൗദി അറേബ്യ, സൗദി ടെലികോം കമ്പനി
- മെയ് 2013: പാകിസ്താൻ, മൊബിലിങ്ക്[8][9]
- ജൂൺ 2013: ശ്രീലങ്ക, ഡയലോഗ് ആക്സിയേറ്റ[10]
- ഒക്ടോബർ 2013: ജോർദാൻ, ഉമ്നിയാഹ്; ബംഗ്ലാദേശ്, ബംഗ്ലാലിങ്ക്[11][12]
- ഏപ്രിൽ 2014: കൊസോവോ, IPKO നെറ്റ്വർക്ക്[13]
- മേയ് 2014: നേപ്പാൾ, എൻസെൽ[14], കിർഗിസ്ഥാൻ ബീലൈൻ[15]
- മെയ് 2014: നൈജീരിയ, എയർടെൽ നൈജീരിയ[16]
- ഒക്ടോബർ 2014: ഉക്രൈൻ, കെയ്വ്സ്റ്റാർ[17]
- ഡിസംബർ 2014: ഘാന, എംടിഎൻ ഘാന[18][19]
- ഡിസംബർ 2014: അങ്കോള, യൂണിടെൽ എസ്.എ.
- ജനുവരി 2015: അൾജീരിയ, ഡെജെസി[20]
- മാർച്ച് 2017: ഇറാക്ക്, എഷ്യസെൽ[21]
- സെപ്തംബർ 2017: അഫ്ഗാനിസ്ഥാൻ, റോഷൻ
16 ഫെബ്രുവരി 2018 ൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കിപീഡിയ സീറോ പദ്ധതി നിറുത്തുകയാണെന്നും 2018 അവസാനത്തോടെ അത് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.[22][23]
ഇതും കാണുക
തിരുത്തുക- Alliance for Affordable Internet
- Free Basics
- Twitter Zero
അവലംബങ്ങൾ
തിരുത്തുക- ↑
{{cite news}}
: Empty citation (help) - ↑ Wadhwa, Kul Takanao (February 22, 2013). "Getting Wikipedia to the people who need it most". Knight Foundation. Archived from the original on 2013-07-04. Retrieved April 8, 2013.
- ↑ "Wikipedia Zero - Wikimedia Foundation". wikimediafoundation.org (in ഇംഗ്ലീഷ്). Retrieved February 17, 2018.
- ↑ Sofge, Erik (March 8, 2013). "SXSW: Wikipedia for Non-Smartphones Is Brilliant. Here's Why". Retrieved April 8, 2013.
{{cite journal}}
: Cite journal requires|journal=
(help) - ↑
{{cite news}}
: Empty citation (help) - ↑ Dillon, Conon (December 18, 2013). "Wikipedia Zero: free data if you can afford it". Retrieved January 15, 2014.
- ↑ "Wikipedia Zero launches in Malaysia with Digi — Wikimedia blog". Blog.wikimedia.org. May 26, 2012. Retrieved June 27, 2013.
- ↑
{{cite news}}
: Empty citation (help) - ↑ "Mobilink brings Wikipedia Zero to Pakistan". Mobilink. Retrieved July 12, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Wikipedia FREE". Dialog. Retrieved July 30, 2015.
- ↑ "Tech Talk | Wikipedia Zero | A righteous initiative for accessing free knowledge". Archive.thedailystar.net. December 2, 2013. Archived from the original on 2014-07-27. Retrieved June 24, 2014.
- ↑ "Banglalink launches Wikipedia Zero :: Financial Express :: Financial Newspaper of Bangladesh". Thefinancialexpress-bd.com. Retrieved June 24, 2014.
- ↑ "Kosovo's Largest Foreign Investment Sets Tone for Innovation". www.the-american-times.com. Hazlehurst Media SA. Archived from the original on 2015-05-02. Retrieved July 22, 2014.
- ↑ "Wikipedia Zero arrives in Nepal via Ncell and you don't have to pay a Paisa to use it". Retrieved May 19, 2014.
- ↑ "Beeline открыл бесплатный доступ к Wikipedia для своих абонентов". Archived from the original on 2014-08-13. Retrieved 2018-08-30.
- ↑ "Wikimedia Foundation partners with Airtel Nigeria to offer free Wikipedia access to subscribers — TechCabal".
- ↑ "Абоненти "Київстар" можуть користуватися Wikipedia з нульовим балансом на рахунку". Kyivstar. Retrieved November 13, 2014.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Djezzy lance l'accès gratuit a Wikipedia". Archived from the original on 2017-07-11. Retrieved 2018-08-30.
- ↑
{{cite news}}
: Empty citation (help) - ↑ "Building for the future of Wikimedia with a new approach to partnerships – Wikimedia Blog". Wikimedia Foundation. Retrieved February 18, 2018.
- ↑
{{cite news}}
: Empty citation (help)