അങ്കോളെ, യെ ങ്കോറെ എന്നുഒ അറിയുന്നു. അത് പാരമ്പര്യ സാമ്രാജ്യമായിരുന്നു. ആ സാമ്രാജ്യം ഉഗാണ്ടയുടെ തെക്കുപടിഞ്ഞാറായി, എഡ്വവേഡ് തടകത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു. മുഗാബെ അല്ലെങ്കിൽ ഒമുഗാബെ എന്നു പേരുള്ള രാജാവാണ് ഭരിച്ചിരുന്ന്. സാമ്രാജ്യം 1967ൽ പ്രസിഡ്ന്റ് മിൽടൺ ഒബോട്ടെയുടെ സർക്കാർ റദ്ദാക്കി. അതിനുശേഷം രാജഭരണം പുനഃസ്ഥാപിച്ചിട്ടില്ല.[2]

അങ്കോളെ സാമ്രാജ്യം

പതിനഞ്ചാം നൂറ്റാണ്ട്–1967
അങ്കോളെ
പതാക
ദേശീയ ഗാനം: Ensi Nkore, Ensi Nkore
അങ്കോളെ (ചുവപ്പ്, ഉഗാണ്ടയിൽ (പിങ്ക്).
അങ്കോളെ (ചുവപ്പ്, ഉഗാണ്ടയിൽ (പിങ്ക്).
പദവിസാംരാജ്യം
തലസ്ഥാനംമ്പറാറ[1]
ഗവൺമെൻ്റ്രാജവായ്പ
ഒമുഗാബെ (രാജാവ്)
 
ചരിത്രം 
• സ്ഥാപിതം
പതിനഞ്ചാം നൂറ്റാണ്ട്
• ഇല്ലാതായത്
1967

1901 ൊക്ടോബർ 25ന് അങ്കോളെ കരാർ ഒപ്പുവെച്ച് ങ്കോരെ ഉഗാണ്ട പ്രൊറ്റെൿറ്ററേറ്റുമായി ചേർന്നു.[3]

രാജ്യത്തെ ഈദി അമീൻ അംഗീകരിച്ചതോടെ അതിന്റെ ഭരണപരമായ നിലനില്പ് ഇല്ലാതായി. അതിനെ പത്തു ജില്ലകളായി ഭാഗിച്ചു: ഭുഷെന്യി ജില്ല, റുബ്വെജു ജില്ല, മിടൂമ ജില്ല, ഷീമ ജില്ല, ടുഗാമൊ ജില്ല, ബരാറ ജില്ല, കിരുഹര ജില്ല, ഇസിങിരൊ ജില്ല.

കുറിപ്പുകൾ

തിരുത്തുക
  1. Briggs, Philip; Roberts, Andrew. Uganda (in ഇംഗ്ലീഷ്). Bradt Travel Guides. p. 534. ISBN 9781784770228. Retrieved 29 December 2016.
  2. The Observer Media Ltd. :: The Weekly Observer :: Uganda's Top Resource site Archived 3 December 2007 at the Wayback Machine.
  3. "The Ankole Agreement 1901" (PDF). Archived from the original (PDF) on 2019-01-12. Retrieved 2017-07-25.

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അങ്കോളെ&oldid=4050544" എന്ന താളിൽനിന്ന് ശേഖരിച്ചത്