ഇതര സമൂഹങ്ങൾ സംഘടിപ്പിക്കുന്ന വിക്കിപഠനശിബിരങ്ങൾ തിരുത്തുക

വിക്കിമീഡിയ സമൂഹത്തിന്റെ മുൻകൈയ്യിലല്ലാതെ മറ്റ് സംഘടനകളുടെ ധാരാളം പഠനശിബിരങ്ങൾ നടക്കാറുണ്ട്. അവയ്കായി പദ്ധതിത്താളുകൾ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് മുൻപ് തന്നെ ചർച്ചകളും നടന്നിട്ടുണ്ട്. വിക്കിമീഡിയ സമൂഹം നേരിട്ടോ, ചാപറ്റർ തുടങ്ങിയ അനുബന്ധസംവിധാനങ്ങൾ വഴിയോ നടക്കാത്തതും മറ്റ് സമൂഹങ്ങൾ (സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ) മുൻകൈയ്യെടുത്ത് നടത്തുന്നതുമായ പഠന ശിബിരങ്ങളും പരിശീലനങ്ങളും ക്രോഡീകരിക്കാനായുള്ള താളായി ഇതിനെ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. മുൻപ് നടന്ന ചർച്ചകൽ ഇവിടെ കാണാം. --Adv.tksujith (സംവാദം) 04:21, 2 ജനുവരി 2016 (UTC)Reply

"പഠനശിബിരം/മലപ്പുറം 2" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.