വിക്കിപീഡിയ സംവാദം:വിക്കിപീഡിയകളുടെ പട്ടിക
Latest comment: 13 വർഷം മുമ്പ് by Ezhuttukari
ഇതു മെറ്റായിൽനിന്നുള്ള കോപ്പിയല്ലേ.. ആവശ്യമുണ്ടോ? --ജേക്കബ് 11:00, 17 മേയ് 2008 (UTC)
ഈ പട്ടിക ദിവസവും അപ്‌ഡേറ്റ് ചെയ്യാൻ ഉദ്ദേമുന്റെങ്കിൽ മാത്രം ഇതു ഇവിടെ നിലനിർത്തിയാൽ മതി. --ഷിജു അലക്സ് 16:29, 17 മേയ് 2008 (UTC) ഈ പട്ടികയിൽ അപ്ഡേറ്റാനുള്ളതെല്ലാം മാറ്റി, വിക്കിപീഡിയകളിലേക്ക് ,മറുഭാഷാ വിക്കികളെക്കുറിച്ച് ഒരു ആർട്ടിക്കിളാക്കാനാണുദ്ദേശം.....മെറ്റായിൽ മാത്രം മതിയോ? മറ്റുഭാഷാ വിക്കികളെക്കുറിച്ച് അന്വേഷിച്ചു വരുന്നവർക്ക്,വിക്കിയേക്കുറിച്ച് കൂടുതലറിയാനാഗ്രഹിക്കുന്നവർക്ക് ഇതു സഹായകമാവില്ലെ??--ബിനോ 11:36, 18 മേയ് 2008 (UTC)
- ലേഖനങ്ങളുടെ എണ്ണപ്രകാരമാണ് തരം തിരിക്കുന്നതെങ്കിൽ, ലേഖനങ്ങളുടെ എണ്ണം എന്നൊരു ഒരു കോളം ഉൾപ്പെടുത്തേണ്ടേ? --ഷാജി 13:55, 19 മേയ് 2008 (UTC)
- ഇതിലെ ഭാഷകളുടെ കണ്ണികളെങ്കിലും മലയാളം വിക്കിയിലേക്ക് കൊടുക്കണം. --എഴുത്തുകാരി സംവാദം 14:08, 4 ജനുവരി 2012 (UTC)