അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു. നിലവിൽ 130+ ശലഭങ്ങൾ വിക്കിയിൽ ഇപ്പോൾ ഉണ്ട്. ഇതിനെയൊക്കെ പരിപാലിയ്ക്കാനും മറ്റുമാണ് ഈ പദ്ധതിതാൾ കൊണ്ട് ഉദ്ദേശിച്ചത്.--മനോജ്‌ .കെ 12:20, 4 സെപ്റ്റംബർ 2011 (UTC)Reply

ഇംഗ്ലീഷ് പേരുകൾ തിരുത്തുക

ശലഭങ്ങളുടെ ഇംഗ്ലീഷ് പേരുകൾ കൂടി ബ്രാക്കറ്റിൽ കൊടുത്താൽ നന്നായിരിക്കില്ലേ? ഷാജി സംവാദം 09:57, 27 ഏപ്രിൽ 2012 (UTC)Reply

"വിക്കിപദ്ധതി/ശലഭങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.