വിക്കിപീഡിയ സംവാദം:ലേഖനങ്ങൾക്കുള്ള അപേക്ഷ/നിലവറ 2

മലയാളത്തിലെ പ്രസിദ്ധനായ എഴുത്തുകാരനാണ് പി. എ. മുഹമ്മദ് കോയ. ഇസ്ലാമിക പശ്ചാത്തലത്തിൽ കഥകൾ പറയുന്ന അദ്ദേഹത്തിൻറെ നോവലുകൾ പഴയകാല കേരളത്തൻറെ ചരിത്രം കൂടി പറയുന്നവയാണ്. അദ്ദേഹത്തിൻറെ നോവലുകൾ സുറമയിട്ട കണ്ണുകൾ, സുൽത്താൻ വീട് എന്നിവ സിനിമയും ടെലിസീരിയലുമൊക്കെയായി മാറ്റപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് കൂടുതലായി വിക്കിയിലെവിടെയും ആരും രേഖപ്പെടുത്തിയിട്ടില്ല. അറിവുളളവർ വിവരങ്ങൾ രേഖപ്പെടുത്തിയാലും. --എ.പി. മുഹമ്മദ് (സംവാദം) 01:13, 11 നവംബർ 2018 (UTC)Reply

"ലേഖനങ്ങൾക്കുള്ള അപേക്ഷ/നിലവറ 2" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.