വിക്കിപീഡിയ സംവാദം:പിറന്നാൾ സമിതി

Latest comment: 16 വർഷം മുമ്പ് by Atjesse

ഒരു ക്രമത്തിൽ രേഖപ്പെടുത്തിയാൽ നന്നായിരുന്നു, ഓർത്തിരിക്കാൻ. --ചള്ളിയാൻ 09:38, 29 നവംബർ 2006 (UTC)Reply

സുനിൽ...ഒന്ന് റീഅരേഞ്ജ് ചെയ്യാമോ?ശരിയാകുന്നില്ല.Aruna 11:44, 28 ഓഗസ്റ്റ്‌ 2007 (UTC)

പിറന്നാൾ സമിതിയിൽ അംഗത്വമെടുക്കുന്നവർ അവരവരുടെ പിറന്നാൾ തീർച്ചയായും എഴുതിയിരിക്കണം, മറ്റുള്ളത് ഒപ്ഷണൽ.. --ചള്ളിയാൻ ♫ ♫ 13:23, 11 ഫെബ്രുവരി 2008 (UTC)Reply


അംഗത്വം എടുക്കാൻ വെറുതെ പേരിട്ടാൽ മതിയോ?--ബിനോ 12:05, 16 ജൂൺ 2008 (UTC)Reply
"പിറന്നാൾ സമിതി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.