വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-10-2009
Latest comment: 15 വർഷം മുമ്പ് by Hbkrishnan
പ്രിയപ്പെട്ട വിക്കി ചേട്ടന്മരെ, ഞാൻ ആദ്യമായിട്ടു ആണു ഒരു ചിത്രത്തെ "തിരഞ്ഞെടുത്ത ചിത്രങ്ങള്" പട്ടികയിലൊട്ടു കൂട്ടി ചെർക്കുന്നെ (ഈ കടും കൈക്കു കാരണം, നമ്മുടെ പ്രധാന താളിൽ ഇന്ന് രാവിലെ ഒരു ചുവന്ന കണ്ണി മത്രമെ അവസെഷിക്കുന്നുള്ളായിരുന്നു). എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടൊ എന്ന് ആരെങ്കിലും പരിശോധിക്കുക...!!
അതുപോലെ, ഞാൻ ഈ പേജ് സൃഷ്ടിചിട്ടും അതു പ്രധാന താളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
--ഹരി 05:20, 8 ഒക്ടോബർ 2009 (UTC)
- അബദ്ധം പറ്റിയെന്നു പരഞാൽ മതിയല്ലൊ, ഞാൻ കരുതി ഇന്ന് തീയതി പത്ത് ആണെന്നു. ക്ഷമിക്കുക --ഹരി 09:51, 8 ഒക്ടോബർ 2009 (UTC)