വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നാലപ്പാടം പദ്‌മനാഭൻ
Latest comment: 7 വർഷം മുമ്പ് by Irvin calicut
അവലംബം ഉൾപ്പെടെ ചേർത്തിട്ടുണ്ട്. ശ്രദ്ധേയത പോരായെന്ന് തോന്നുന്നുവെങ്കിൽ, നീക്കം ചെയ്യണം. Vijayan Rajapuram 14:37, 20 ജൂൺ 2017 (UTC)
ഞാൻ മനസ്സിലാക്കുന്നത് വിക്കിപീഡിയയിലെ ലേഖനം ചെറിയ രൂപത്തിൽ തുടങ്ങി പിന്നീട് പരിഷ്കരിക്കപ്പെടുകയാണ്. എന്നാൽ തുടങ്ങി വെക്കുമ്പോഴേക്ക് ശ്രദ്ധേയതയില്ല ഫലകം കൊണ്ടുവന്നിടുന്നവർ പിന്നീട് അത് എത്ര ശ്രദ്ധേയമാക്കിയാലും ഫലകം നീക്കം ചെയ്യുന്നതായി കാണുന്നില്ല. ഞാൻ തുടങ്ങിയ ഒരു താളിനും ഇതേ അവസ്ഥയുണ്ടായപ്പോൾ അവിടെ കണ്ട ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്, ഇതിവിടെ ഒരു പതിവാണെന്ന് കണ്ടപ്പോൾ അൽപം സമാധാനമായി... ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.CKLatheef 02:25, 20 ഓഗസ്റ്റ് 2017 (UTC)
- ശ്രദ്ധേയത തെളിയിക്കുന്ന ഒന്നും തന്നെ ഇതുവരെ നൽകിയിട്ടില്ല - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:11, 20 സെപ്റ്റംബർ 2017 (UTC)