വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2021

ലേഖനങ്ങളുടെ എണ്ണം തിരുത്തുക

ആകെ സൃഷ്ടിച്ച ലേഖനങ്ങൾ 40 ആയിട്ടും പദ്ധതി താളിൽ ഇപ്പോഴും എണ്ണം പൂജ്യം ആണ് കാണിക്കുന്നത്. ഫൌണ്ടൈൻ ടൂൾ വഴി ലേഖനങ്ങൾ ചേർക്കുമ്പോൾ മുൻപ് ഉണ്ടായിരുന്നതുപോലെ അതാത് ലേഖനത്തിന്റെ സംവാദം താളിൽ ടാഗ് വരുന്നില്ല. Ajeeshkumar4u (സംവാദം) 05:41, 9 നവംബർ 2021 (UTC)Reply

@Ajeeshkumar4u: ശരിയാക്കിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 07:01, 9 നവംബർ 2021 (UTC)Reply

  Ajeeshkumar4u (സംവാദം) 08:40, 9 നവംബർ 2021 (UTC)Reply

@Meenakshi nandhini: എണ്ണം കാണിക്കുന്നതിലെ പ്രശ്നം ശരിയായിട്ടില്ലല്ലൊ. ഇപ്പൊ ആകെ 45 ആയെങ്കിലും പദ്ധതി താളിൽ 41 ആണ്. Ajeeshkumar4u (സംവാദം) 05:18, 10 നവംബർ 2021 (UTC)Reply
@Ajeeshkumar4u: : --Meenakshi nandhini (സംവാദം) 09:25, 10 നവംബർ 2021 (UTC)Reply
"ഏഷ്യൻ മാസം 2021" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.