വിക്കിപീഡിയ സംവാദം:എനിക്കു വേദനിക്കുന്നു
Latest comment: 11 വർഷം മുമ്പ് by Drajay1976
ഇതൊരു പദ്ധതി താൾ ആണല്ലോ!! സുഗീഷ് ഒരു സംഭവം തന്നെ... :))) --വൈശാഖ് കല്ലൂർ (സംവാദം) 14:47, 1 ഏപ്രിൽ 2013 (UTC)
- വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന താളിലെ ചുവന്ന കണ്ണി പരാതി ചേർത്ത് നീലയാക്കിയതാണ്. പണ്ട് ഈ താൾ ഉണ്ടാക്കപ്പെട്ടുവെങ്കിലും അർത്ഥശൂന്യമായതിനാൽ നീക്കം ചെയ്യപ്പെടുകയായിരുന്നു. സുഗീഷ് ഈ താളിന്റെ ഐശ്വര്യമാകുമെന്ന് പ്രതീക്ഷിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:14, 1 ഏപ്രിൽ 2013 (UTC)
ഇതാണ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. എന്തുകൊണ്ട് നമുക്ക് ഇക്കാര്യത്തിന് നോട്ടീസ് ബോർഡ് ഉപയോഗിച്ചുകൂട? ആരും ശ്രദ്ധിക്കാത്തതും വല്ലാത്ത തലക്കെട്ടുള്ളതുമായ ഒരു താൾ!! --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 1 ഏപ്രിൽ 2013 (UTC)