സഹായം:കണ്ടുതിരുത്തൽ
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 6 വർഷങ്ങൾക്ക് മുമ്പ് Mathewjaisonjames (talk | contribs) ആണ്. (Purge) |
വിക്കിപീഡിയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. ഇത് വഴി വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക്അപ് ലാങ്വേജ് ടാഗുകൾ നേരിട്ടുപയോഗിക്കാതെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ലേഖകരെ സഹായിക്കുന്നു. തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ ഒക്കെ ഈ സംവിധാനത്തിൽ കഴിയും. വേഡ് പ്രോസ്സസർ പരിചയമുള്ളവവർക്ക് ഈ പുതുസംവിധാനം ഏറെക്കുറെ എളുപ്പമായിരിക്കും. നിലവിൽ ഈ സൗകര്യം ലേഖനങ്ങളിലും ഉപയോക്താവിന്റെ താളിലും മാത്രമാണ് ലഭ്യമാകുക. കണ്ടുതിരുത്തൽ സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ഞെക്കുക.
- താഴെ തന്നിരിക്കുന്ന പട്ടിക നോക്കിയാൽ കണ്ടുതിരുത്തൽ സൗകര്യം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കാം. ചിത്രത്തിൽ ഞെക്കിയാൽ അവ വലുതായി കാണാം.
വിഷ്വൽ എഡിറ്റർ തുറക്കുന്നതെങ്ങനെ? വിഷ്വൽ എഡിറ്റർ ഉപയോഗിച്ച് ഒരു പേജ് തിരുത്തുന്നതിനായി താളിനു മുകളിലുള്ള "തിരുത്തുക" എന്ന ടാബിൽ ഞെക്കുക. തിരുത്തുന്നതിനായി പേജ് തുറക്കുന്നതിന് അല്പസമയം എടുക്കും. താൾ വളരെ വലുതാണെങ്കിൽ കുറച്ചധികം സമയമെടുത്തേക്കാം. "മൂലരൂപം തിരുത്തുക" എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ പഴയപടിയുണ്ടായിരുന്ന തിരുത്തൽ താളിലേക്ക് തിരിച്ചു പോകാം. ഓരോ വിഭാഗത്തിലെയും "തിരുത്തുക" എന്ന കണ്ണിയിൽ ഞെക്കിയും വിഷ്വൽ എഡിറ്റർ പ്രവർത്തനയോഗ്യമാക്കാം. |
|
തുടങ്ങുക : വിഷ്വൽ എഡിറ്റർ ടൂൾബാർ വിഷ്വൽ എഡിറ്റർ ഉപയോഗിച്ച് തിരുത്തുമ്പോൾ വിഷ്വൽ എഡിറ്റർ ടൂൾബാർ സ്ക്രീനിനു മുകളിൽ ദൃശ്യമാകും. ഇതിൽ ചില പരിചിതമായ ഐക്കണുകളാണുള്ളത്: |
|
Undo Redo മാറ്റങ്ങൾ "പിൻവലിക്കാനും, പുനഃസ്ഥാപിക്കാനും" കഴിയും. |
|
തലക്കെട്ട് ഈ ഡ്രോപ്പ് ഡൌൺ ഉപയോഗിച്ച് താങ്കൾക്ക് തിരഞ്ഞെടുത്ത അക്ഷരത്തിന്റെ രീതി മാറ്റാം. |
|
Formatting "B" അക്ഷരങ്ങളെ ബോൾഡ് ആക്കാൻ അതായതു കട്ടി കൂടിയ രീതിയിലുള്ളതാക്കാൻ സഹായിക്കും , അതുപോലെതന്നെ "I" അക്ഷരങ്ങളെ ഇറ്റലിസിസ് അതായതു വലതുവശത്തേക്കു ചെരിവുള്ളതാക്കാൻ സഹായിക്കുന്നതുമാണ്. The chain is the linking tool. The last icon ("Clear formatting") removes whatever formatting is currently applied to selected text. |
|
Lists & indentation The first two icons allow you to make numbered or bullet lists, respectively. The last two allow you to increase or decrease the indentation level of content. |
|
More: The "More" pulldown on the VisualEditor toolbar leads to several additional formatting options and optional actions, including adding references and transcluding templates. Not all of these options are currently enabled.
|
|
Page settings This currently allows you to edit categories and list language links. |
|
a | b |
a | b |
a | b |
a | b |