വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/തൃശൂർ/വിക്കിഫേസ് പ്ലസ്
ഡിസംബർ 15-ആം തീയതി ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തുള്ള നെഹ്രു പാർക്കിൽ വെച്ച് 10°31′36.5″N 76°12′57.71″E / 10.526806°N 76.2160306°Eയാതൊരു ഔപചാരികതകളുമില്ലാതെ നടത്തുവാനുദ്ദേശിക്കുന്ന ഒരു "ആൾക്കൂട്ടം" ആണു് വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആർക്കും തദവസരത്തിൽ അവിടെ വന്നുചേരാം. കൂടുതൽ വിവരങ്ങൾ അനുബന്ധമായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ് ലിങ്കുകളിൽ ലഭ്യമാണു്.
ഈ പരിപാടിയിൽ പങ്കെടുക്കാനുദ്ദേശിക്കുന്നവർക്കു് താഴെ തങ്ങളുടെ ഉപയോക്തൃനാമം ചേർക്കാവുന്നതാണു്:
പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ
തിരുത്തുക- . വിശ്വപ്രഭ ViswaPrabha Talk
- .--മനോജ് .കെ (സംവാദം) 19:36, 14 ഡിസംബർ 2012 (UTC)
.
ചിത്രശാല
തിരുത്തുക-
തൃശ്ശൂർ നെഹ്രു പാർക്കിൽ
-
കേക്ക്
-
കേക്കു മുറിയ്ക്കുന്ന ബാലകൃഷ്ണൻ മാഷും ആച്ചിയും
-
രഞ്ജിത്ത്