ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു.

കാര്യപരിപാടി തിരുത്തുക

സ്വാഗതം : സായൂജ്. സി
അദ്ധ്യക്ഷൻ : ശരത്ത് എസ്. ഇഗ്നേഷ്യസ്
ഉദ്ഘാടനവും കേക്കു മുറിക്കലും : ശ്രീമതി. മുംതാസ് ബായി. എസ്.കെ (ഹെഡ്മിസ്ട്രസ്)
മലയാളം വിക്കിപീഡിയ @ 15 : കെ. സായിറാം
ആശംസകൾ : റെജി ടി. ജോൺ
എം.ആർ. ഷാ
ഗോപാലകൃഷ്ണൻ.എൻ
നന്ദി : ഷൈൻ മാത്യു (സെക്രട്ടറി, ഐ.ടി. ക്ലബ്)

പങ്കെടുത്തവർ തിരുത്തുക

2017 ഡിസംബർ 22നു പങ്കെടുത്തവർ
1) കെ. സായിറാം 2) സായൂജ്. സി 3) ശരത്ത് എസ്. ഇഗ്നേഷ്യസ്
4) സാനന്ദ്. സി 5) ആദിത്യനാരായണൻ. എം.എൻ 6) അഹമ്മദ് കബീർ
7) ഗൗരിശങ്കർ 8) മുഹമ്മദ് സൽമാൻ 9) ശരവൺ കുമാർ
10) ശിവകൃഷ്ണ. എസ് 11) വെബിൻ. ​എസ് 12) ഷൈൻ മാത്യു
13) സനീഷ്. എസ് 14) അഭിമന്യു. എ.ആർ 15) അഭിജിത്ത്. ബി
16) മുംതാസ് ബായി. എസ്.കെ 17) എം.ആർ. ഷാ 18) ബിമൽകുമാർ. എസ്
19) റജി ടി. ജോൺ 20) സജീവ് 21) ഷീബ ജോർജ്ജ്
22) ഡയാന. എസ് 23) പ്രിയ ജോൺ 24) സിജി
25) ലിന്റ. എ

അവലോകനം തിരുത്തുക

 
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലും

മലയാള വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.


2017 ഡിസംബർ 22ന് സ്കൂൾ ഐ.ടി. ലാബിൽ വച്ചു നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് എസ്.കെ. മുംതാസ് ബായി കേക്കു മുറിച്ച് ജന്മദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിക്കി പഠന ക്ലാസിൽ മലയാളം വിക്കിപീഡിയ ഉപയോക്താവായ കെ. സായിറാം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

ചിത്രങ്ങൾ തിരുത്തുക

ജന്മദിനാഘോഷം കഴിഞ്ഞതിനു ശേഷമുള്ള ചിത്രങ്ങൾ തിരുത്തുക