വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഹുസൈൻ സഖാഫി ചുള്ളിക്കോട്

മായ്ക്കൽ തിരുത്തുക

ഈ ലേഖനം ഡിലീറ്റ് ചെയ്യപ്പെടണം എന്ന് നിർദേശിക്കാൻ കാരണം എന്താണ്? ആ ഫലകം നീക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Luqmankvk (സംവാദംസംഭാവനകൾ) 13:23, മേയ് 6, 2016 (UTC)

@ഉ:Luqmankvk ആദ്യം സംവാദത്തിലൂടെ സമവായം എന്നിട്ട് ഫലകം നീക്കാം. തീരുമാനമാകാതെ ഫലകം നീക്കരുത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:44, 6 മേയ് 2016 (UTC)[മറുപടി]
എതർത്ഥത്തിലാണ് ഒഴിവാക്കണം എന്ന കാറ്റഗറിയിൽ ഈ ലേഖനം പെടുത്തിയത്?— ഈ തിരുത്തൽ നടത്തിയത് Luqmankvk (സംവാദംസംഭാവനകൾ) 14:57, മേയ് 6, 2016 (UTC)
ഉ:Luqmankvk അതാണ് ശരിയായ ചോദ്യം, അതെന്നോടല്ല നീക്കം ചെയ്യാൻ നിർദ്ദേശിച്ച ആളോട് ചർച്ചയുടെ താളിൽ ചോദിക്കാം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:20, 6 മേയ് 2016 (UTC)[മറുപടി]
ഈ ലേഖനത്തിനു ഒരു ശ്രദ്ധേയതയും തോന്നിയില്ല. ആധികാരികതക്കായി നൽകിയിരിക്കുന്ന അവലംബങ്ങൾ തന്നെ നോക്കൂ. ഇദ്ദേഹം യു.എ.ഇ സന്ദർശിച്ചു. മദനിക്കു നീതി ആവശ്യപ്പെട്ടു എന്നതൊക്കെയാണ് അവലംബത്തിൽ പറഞ്ഞിരിക്കുന്നത്. ലേഖകനു കൃത്യമായ ഒരു അവലംബം തന്നെ ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചോ, സാമൂഹികപ്രസക്തിയെക്കുറിച്ചോ, പ്രശസ്തിയെക്കുറിച്ചോ പറയാനില്ല. അതുകൊണ്ടാണു ലേഖനം നീക്കം ചെയ്യാനായി നിർദ്ദേശിച്ചത്. ബിപിൻ (സംവാദം) 11:44, 6 മേയ് 2016 (UTC)[മറുപടി]

അദ്ദേഹം മർകസ് എന്ന ഇരുപത്തിരണ്ടായിരം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ വൈസ് ചാൻസലർ ആണ്. വിപിൻ യു.എ.ഇ സന്ദർശിച്ച പോലെ അല്ല അദ്ദേഹം സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നഹ്യാന്റെ അതിഥിയായിട്ടാണ്.— ഈ തിരുത്തൽ നടത്തിയത് Luqmankvk (സംവാദംസംഭാവനകൾ) 19:03, മേയ് 6, 2016 (UTC)

മനസ്സിലായി, നഹ്യാന്റെ അതിഥിയായി എന്നതാണോ ഈ വ്യക്തിയുടെ ശ്രദ്ധേയത, അതോ വൈസ് ചാൻസലർ ആണ് എന്നതോ ? ഇതിന്റെ ശ്രദ്ധേയത എനിക്കു ദഹിച്ചിട്ടില്ല. ഫലകം താങ്കൾക്കുവേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. ബിപിൻ (സംവാദം) 14:58, 6 മേയ് 2016 (UTC)[മറുപടി]

http://wikimapia.org/5284485/Chullikkode-Saqafi ഇത്തരം ഡോക്യുമേന്റുകൾ ഒന്നും വിക്കി യിൽ ഇടം നൽകാൻ പറ്റിയ ലിങ്കുകൾ അല്ലെ— ഈ തിരുത്തൽ നടത്തിയത് Luqmankvk (സംവാദംസംഭാവനകൾ)

വിക്കിപീഡിയ:പരിശോധനായോഗ്യത ഇതു വായിക്കൂ ബിപിൻ (സംവാദം) 15:24, 7 മേയ് 2016 (UTC)[മറുപടി]

ജ്യോതിഃശാസ്ത്രം താത്പര്യവിഷയമായിക്കാണുന്നു, എന്തെങ്കിലും അവലംബം?--Vinayaraj (സംവാദം) 04:22, 8 മേയ് 2016 (UTC)[മറുപടി]