വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വേൾഡ് വിത്ത്ഔട്ട് വാർസ്

ഇതൊരു പരസ്യമാണ്‌. AFD ചേർക്കുന്നു--Anoopan| അനൂപൻ 15:28, 16 ജനുവരി 2009 (UTC)[മറുപടി]


നടക്കാൻ പോകുന്ന സമാനതകളില്ലാത്ത ഒരു പ്രാപഞ്ചികമായ ഒരു സംഭവമാണ്‌ ഇത്. ഇത് ഒരു പരസ്യമല്ല.— ഈ തിരുത്തൽ നടത്തിയത് Byjuchalad (സംവാദംസംഭാവനകൾ)

ഇതിന്റെ പരസ്യ സ്വഭാവം തീർച്ചയായും മാറ്റണം. ആഹ്വാനങ്ങളും, വാദങ്ങളും ലേഖനങ്ങളിൽ വേണ്ട എന്ന് തന്നെ അഭിപ്രായം. വൈഞ്ജാനിക സ്വഭാവമാക്കിയാൽ ഒരു പ്രശ്നവുമില്ല. ആവശ്യമുള്ള ലേഖനം തന്നെ ആണ്. --  Rameshng | Talk  06:20, 17 ജനുവരി 2009 (UTC)[മറുപടി]

ഇതിന്റെ പര്സ്യ സ്വഭാവം മാറ്റിയാൽ ഇത് പ്രസിദ്ധീകരണാർഹമാകുമെന്ന് കരുതുന്നു. — ഈ തിരുത്തൽ നടത്തിയത് Byjuchalad (സംവാദംസംഭാവനകൾ) 11:38, 20 ജനുവരി 2009 (UTC)[മറുപടി]

ശ്രദ്ധേയത തിരുത്തുക

ഈ മാർച്ച് 2009 ഒക്ടോബറിലാണ് തുടങ്ങുന്നത്. ഉദ്ദേശ്യങ്ങളെല്ലാം മഹത്തരമാണെന്നതിനപ്പുറം ഇതിന് വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയത വന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. വരാൻ പോകുന്ന കാര്യമാണെങ്കിൽ അതിനനുസരിച്ച ന്യൂസ് കവറേജെങ്കിലും കാണേണ്ടതാണ്. അത്തരത്തിലുള്ള അവലംബങ്ങൾ ഈ താളിൽ ആവശ്യമാണ്. ഇപ്പോൾ മാർച്ചിന്റെ ഔദ്യോഗിക സൈറ്റിലേക്കുള്ള ലിങ്ക് മാത്രമേ ഉള്ളൂ. --സിദ്ധാർത്ഥൻ 15:32, 20 ജനുവരി 2009 (UTC)[മറുപടി]