വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/രാജ്കുമാർ മാമ്പുഴക്കരി

ഈ വ്യക്തിയെ പറ്റി മുൻപ് കേട്ടിട്ടില്ല. വിക്കി ശ്രദ്ധേയത മാനദണ്ഡം അനുശാസിക്കുന്ന രീതിയിൽ പ്രസക്തിയുള്ളതാണ് അദ്ദേഹത്തിന്റെ വിവരങ്ങളെങ്കിൽ അവ അവലംബങ്ങളോട് കൂടി ലഭ്യമാക്കണം അരുൺ രവി (സംവാദം) 12:23, 27 സെപ്റ്റംബർ 2013 (UTC)[മറുപടി]