വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/യോർദ്ദാൻപുരം പള്ളി
യോർദ്ദാൻപുരം പള്ളീ എന്ന എന്റെ ലേഖനം എന്തു കാരണത്താലാണ് നീക്കം ചെയ്യാൻ പോകുന്നത് എന്ന് എനിക്കു മനസ്സിലാകുന്നില്ല. ഈ പള്ളി സ്ഥാപിച്ചത് പരുമല തിരുമേനി ആണ്. ഏതാണ്ട് നൂറു വർഷങ്ങൾ കഴിഞ്ഞ ഈ ദേവാലയം തീർച്ചയായും ചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്. അതിനാൽ ഈ ലേഖനം നീക്കം ചെയ്യരുത്. അഥവാ നീക്കം ചെയ്യുകയ്യാണെങ്കിൽ അതിനുമുമ്പ് നീക്കം ചെയ്യാനുള്ള കാരണം എന്നെ അറിയിക്കുമല്ലോ. എന്റെ ഈ മെയിൽ : bijimon.poomuttam@gmail.com — ഈ തിരുത്തൽ നടത്തിയത് Gramam (സംവാദം • സംഭാവനകൾ)
- സുഹൃത്തേ, ഈ ലേഖനം ഡിലീറ്റ് ചെയ്യപ്പെടേണ്ടതല്ല എന്നുണ്ടെങ്കിൽ ലേഖനത്തിന്റെ താളിൽ {{hangon}} എന്നൊരു ഫലകം ചേർക്കൂ--Anoopan | അനൂപൻ 07:59, 12 ജൂലൈ 2008 (UTC)
ഇത് വെക്കണോ കളയണോ? :-) --ജ്യോതിസ് 13:37, 8 ഓഗസ്റ്റ് 2008 (UTC)
- തെളിവുകൾ ചേർത്താൽ ലേഖനം നീക്കം ചെയ്യണമെന്നില്ല. --Vssun 23:57, 8 ഓഗസ്റ്റ് 2008 (UTC)
- എന്തായി? :) --ജ്യോതിസ് 12:36, 19 സെപ്റ്റംബർ 2008 (UTC)