വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ബിർകെൻഹെഡ് ദൃശ്യകല
ശ്രദ്ധേയമല്ലെന്ന് സംശയിക്കുന്നു. ഏതെങ്കിലും ദ്വിതീയ അവലംബം നൽകാമോ? (ഉദാഹരണത്തിന് ഏതെങ്കിലും പ്രമുഖ പത്രങ്ങളിലോ മറ്റോ ഈ സംഘത്തെക്കുറിച്ചുള്ള ഫീച്ചർ/വാർത്ത തുടങ്ങിയവ) --Vssun (സുനിൽ) 05:40, 17 സെപ്റ്റംബർ 2011 (UTC)
RE:
തിരുത്തുകHello. This news news was on British malayalee (an online news paper) a few months ago but now there is no item in the link.
പരസ്യം
തിരുത്തുകഈ ലേഖനം ഒരു പരസ്യം പോലെ തോനുന്നു ...എഴുത്തിന്റെ രീതി മാറിയാൽ ചിലപ്പോൾ നേരെയാക്കാൻ മതി ....Irvin Calicut.......ഇർവിനോട് പറയു... 16:31, 18 സെപ്റ്റംബർ 2011 (UTC)
Re: Hello if you can give me a time limit of 7 days I can completely change the article. Also it says on the page [Article for deletion] that 6.കാര്യനിർവാഹകരുടെ ശ്രദ്ധക്ക്: അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്. so please give me the time and obey Wikipedia's rules and policies . Thank you. — ഈ തിരുത്തൽ നടത്തിയത് DivineKusumamAbraham (സംവാദം • സംഭാവനകൾ)