വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പരേതൻ തിരിച്ചുവരുന്നു (ടെലിഫിലിം)
ഇത് നീക്കം ചെയ്ത താളുകളുടെ സംവാദം/പരേതൻ തിരിച്ചുവരുന്നു (ടെലിഫിലിം) എന്ന page മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||
---|---|---|---|
|
|
പ്രവാസികൾക്കിടയിൽ ഈ ചിത്രത്തിന് വൻപ്രശസ്തിയാണ് നേടിക്കൊടുത്തത് എന്നത് ശരിയാണോ?
- [1] പ്രവാസികൾക്കിടയിൽ ഈ ചിത്രത്തിന് വൻപ്രശസ്തിയാണ് ലഭിച്ചത് എന്നതല്ല്ലേ ശരി?
- [2] ഈ ചിത്രത്തെക്കുറിച്ച് /പ്രശസ്തിയെക്കുറിച്ച് ലിങ്ക് ഉൾപ്പെടുത്താമോ?
--ഷാജി 16:53, 8 ജനുവരി 2008 (UTC)
ഞാൻ ഒരു പ്രവാസി ആണ്. ഇങ്ങനെ ഒരു ചിത്രത്തെ കുറിച്ച് കേട്ടിട്ടു പോലും ഇല്ല. ഇനി പ്രവാസി എന്നു പറഞ്ഞാൽ ഗൾഫന്മാർ എന്ന നിർവചനം വല്ലതും ഉണ്ടോ?--ഷിജു അലക്സ് 03:59, 9 ജനുവരി 2008 (UTC)
- മമ്മുട്ടിയെ പറ്റി കേൾക്കാത്തവർതന്നെ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്.
ഞാൻ അറിയാത്തതൊന്നും ലോകത്ത് ഇല്ല എന്ന് ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വര്ഗത്തിലാണ് ജീവിക്കുന്നത്--ബ്ലുമാൻഗോ ക2മ 08:15, 10 ജനുവരി 2008 (UTC)
- സത്യം പറയട്ടെ,2004-ൽ നാട്ടിൽ ആയിരുന്നെങ്കിലും ഞാനും ഈ ചിത്രത്തെ പറ്റി കേട്ടിട്ടില്ല.അതിൽ മനോഹരമായ മാപ്പിളപ്പാട്ടുകൾ ഉണ്ടെന്നൊക്കെ കാണുന്നു.എവിടെയെങ്കിലും പാട്ടുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് ആരെങ്കിലും പേഴ്‌സണലായി anoop.ind gmail.com എന്ന ഐഡിയിലേക്ക് അയച്ചു തരാമോ?--അനൂപൻ 08:21, 10 ജനുവരി 2008 (UTC)
അയ്യോ!
തിരുത്തുകഅയ്യോ!ഇത് മലയാള ചലച്ചിത്രം അല്ല.ടെലിഫിലം ആണ്.സലിം കൊടിയത്തൂർ സംവിധാനം ചെയ്ത ടെലി ഫിലിം ആണ് പരേതൻ തിരിച്ചു വരുന്നു.ഇതു കാണുക ദേ ഇത്--അനൂപൻ 08:26, 10 ജനുവരി 2008 (UTC)
ഈ ടെലിഫിലമിന്റെ ശ്രദ്ധേയതയെ കുറിച്ച് എനിക്കു സംശയം ഉണ്ട്. ടെഫിലിമിനെ പറ്റിയുള്ള പറ്റി ഒരു നയം ഉണ്ടാവേണ്ടതാകുന്നു. ഈ ലേഖനത്തിന്റെ തലക്കെട്ടും മാറ്റണം.--ഷിജു അലക്സ് 08:34, 10 ജനുവരി 2008 (UTC)
ടെലിഫിലിം എങ്ങനെ ചലച്ചിത്രം അല്ലാതാവുന്നത്? ചലച്ചിത്രം പേജ് നോക്കൂ.--ബ്ലുമാൻഗോ ക2മ 08:38, 10 ജനുവരി 2008 (UTC)