കജ്ജ് എന്ന് പ്രാദേശികമായി പറയുമെങ്കിലും എഴൂതൂമോ? ഏതെങ്കിലും ഒരു കുട്ടി അവൻറെ പരീക്ഷക്ക് കജ്ജ് എന്ന് എഴുതില്ല. ഇത് ഇങ്ങനെ പോയാൽ പല വാക്കുകളും വിക്കിയിൽ വരും... പിന്നെ ചിരിക്കാൻ വേറൊന്നും വേണ്ടല്ലോ. അഡ്മിന്മാരും ചൂട്ടി പപിടിക്കുകയാണണോ? --117.196.143.6 16:08, 9 ജൂൺ 2008 (UTC)[മറുപടി]

അക്ഷരത്തെറ്റിൽ നിന്ന് റീഡയറക്റ്റ് വേണ്ട എന്നൊരു നയം ഉണ്ടായിരുന്നു. കജ്ജ് അക്ഷരത്തെറ്റ് തന്നെയാണ്‌. നിഘണ്ടുവിൽ ഏതെങ്കിലും ഉണ്ടോ എന്നറിയില്ല. --ചള്ളിയാൻ ♫ ♫ 16:13, 9 ജൂൺ 2008 (UTC)[മറുപടി]
ഇവിടെ മലയാളം പരീക്ഷയല്ലല്ലോ നടക്കുന്നത്. ഇത് മലപ്പുറം ജില്ലയിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്. വാക്കുകളുടെ പ്രാദേശിക വകഭേദങ്ങൾ വെറുതെ ചിരിച്ചു തള്ളാനുള്ളവയല്ല. --സാദിക്ക്‌ ഖാലിദ്‌ 16:24, 9 ജൂൺ 2008 (UTC)[മറുപടി]
മജ്ജ്, കുജ്ജ് എന്നിവ മലപ്പുറത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളാണെന്നാണ്‌ എനിക്കു തോന്നുന്നത്. ഴ ഇഷ്ടപ്പെടാത്ത ഒരു മലപ്പുറംകാരൻ അമുസ്ലീം സുഹൃത്തിന്റെ വാഗ്വാദം കേട്ട് കുറച്ചൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. പക്ഷേ പജ്ജും കജ്ജും ശരിയാണോ എന്നു അറിയില്ല. --ജേക്കബ് 16:35, 9 ജൂൺ 2008 (UTC)[മറുപടി]
രണ്ടും ശരിയാണ്, പൈസ/കാശ് എന്നതിനു കായി എന്നും പറയാറുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:40, 9 ജൂൺ 2008 (UTC)[മറുപടി]

കഷ്ടം --ചള്ളിയാൻ ♫ ♫ 17:09, 9 ജൂൺ 2008 (UTC)[മറുപടി]

ഹാ --സുഗീഷ് 18:06, 9 ജൂൺ 2008 (UTC)[മറുപടി]

ചള്ളിയന്റെ കണ്ടുപിടുത്തം കൊള്ളാം; കാഷ്ടം--78.93.136.246 19:14, 9 ജൂൺ 2008 (UTC)[മറുപടി]

Kudos to the brave admin. "Hasta La Victoria Siempre". Long Live Wikipedia--213.42.21.156 16:36, 10 ജൂൺ 2008 (UTC)[മറുപടി]