വിക്കിപീഡിയ:വോട്ടെടുപ്പ്

(വിക്കിപീഡിയ:തിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കിപീഡിയയുടെ പൊതുവായ വോട്ടെടുപ്പ്‌ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയം

വോട്ടു ചെയ്യേണ്ട വിധം

അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണഡം

  • മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

ശ്രദ്ധിക്കുക: നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ ഭൂരിപക്ഷം പേർ പിന്തുണ നേടുന്ന വിഷയം തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദര്ശിക്കുക.

വോട്ടു ചെയ്യേണ്ട വിധം

അനുകൂലിക്കുന്നുവെങ്കിൽ {{Support}} എന്നും,
എതിർക്കുന്നുവെങ്കിൽ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിർക്കുന്നുവെങ്കിൽ കാരണം എഴുതാൻ മറക്കരുത്‌.


റെഫറൻസ്

റെഫറൻസിനു തത്തുല്യമായ മലയാളപദം ഭൂരിപക്ഷാഭിപ്രായത്തിനു വിടുന്നു. ഓരോ ഉപയോക്താവും തങ്ങൾക്ക് ശരിയെന്നു തോന്നുന്ന വാക്കിനു താഴെ വോട്ട് രേഖപ്പെടുത്തുക. ഏഴു ദിവസം ഇവിടെ ഇട്ട് ഭൂരിപക്ഷത്തിന്റെ അഭിപ്രായം നമുക്ക് പൊതുവായെടുക്കാം. ആർക്കെങ്കിലും മറ്റേതെങ്കിലും വാക്ക് നിർദ്ദേശിക്കാനുണ്ടെങ്കിൽ അതും ആവാം.

ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുക

ആധാരസൂചിക

അവലംബം

  •   അനുകൂലിക്കുന്നു --Vssun 17:27, 21 ഓഗസ്റ്റ്‌ 2008 (UTC)
  •   അനുകൂലിക്കുന്നു--സിദ്ധീഖ് | सिधीक|Sidheeq| صدّيق 18:06, 21 ഓഗസ്റ്റ്‌ 2008 (UTC)
  •   അനുകൂലിക്കുന്നു --ഷാജി 18:20, 21 ഓഗസ്റ്റ്‌ 2008 (UTC)
  •   അനുകൂലിക്കുന്നു simy 05:01, 22 ഓഗസ്റ്റ്‌ 2008 (UTC)

സഹായകപ്രമാണങ്ങൾ

അവലംബങ്ങൾ

വോട്ടെടുപ്പ് അവസാനിച്ചു. അവലംബം അംഗീകരിച്ചിരിക്കുന്നു. --Vssun 12:10, 28 ഓഗസ്റ്റ്‌ 2008 (UTC)

തോമസ് കുഴിനാപ്പുറത്ത്

തോമസ് കുഴിനാപ്പുറത്ത് എന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത വിഷയം വിക്കിപീഡിയയുടെ വോട്ടെടുപ്പു നയമനുസരിച്ച് വോട്ടിനിടുന്നു. --ജ്യോതിസ് 05:08, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]