പ്രമാണം:Mani Madhava Chakyar-Sringara1.jpg

മാണി മാധവ ചാക്യാർ - കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. ജീവിച്ചിരുന്നവരിൽ വെച്ച് ഏറ്റവും മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു. നേത്രാഭിനയരംഗത്തെ എക്കാലത്തെയും മികച്ച കലാകാരനായി മാണി മാധവ ചാക്യാർ കരുതപ്പെടുന്നു. കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം പ്രമുഖമാണ്‌.


ഛായാഗ്രാഹകൻ: ശ്രീകാന്ത് വി.

പരിഷ്കരണം: ഒറ്റയാൻ