ചിത്രശലഭം, പൂമ്പാറ്റ എന്നീ പേരുകളുള്ള ഈ ഷഡ്‌പദം പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളാണ്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ.

പൂന്തേൻ നുകരാനെത്തിയ ബ്ലൂ ടൈഗർ ചിത്രശലഭമാണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രാഹകൻ: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>