വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/7-12-2007
അടക്ക: മധുരവും ചവർപ്പും ചേർന്ന രുചിയാണ് അടക്കക്കുള്ളത്. ആയുർവേദത്തിൽ ഔഷധനിർമ്മാണത്തിന് ഉണങ്ങിയപാക്കും വേവിച്ചുണക്കിയപാക്കും ഉപയോഗിക്കുന്നുണ്ട്. കവുങ്ങിന്റെ പൂങ്കുലയും ചെറിയ കായ്കളുമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: Challiyan