വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/6-12-2007
പെൻസ്റ്റോക്ക് പൈപ്പ്: അണക്കെട്ടിലെ വെള്ളം വൈദുതോൽപാദനത്തിനു വേണ്ടി ജനറേറ്ററുകളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളാണ് പെൻസ്റ്റോക്ക് പൈപ്പുകൾ. കേരളത്തിലെ അപ്പർ ഷോളയാർ അണക്കെട്ടിൽ നിന്ന് താഴെ വൈദ്യുതനിലയത്തിലേക്ക് കൊണ്ട് പോകുന്ന വൻ സംഭരണക്കുഴലുകൾ ചോരുന്നതാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: മിഥുൻ (mittyr)
കടപ്പാട്: Challiyan