വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/5-12-2007
കുരുമുളക്: കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായിട്ടാണ് അറിയപ്പെടുന്നത്. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു.ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണിത്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളിയുടെ ഉത്ഭവമെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണിത്. കുരുമുളക് വള്ളിയും, ഇലകളും, ധാന്യമണികളുമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: Aruna