വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/4-12-2007
ഹുബ്‌സ്: ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് ഹുബ്‌സ്. ഇത് മലയാളികൾക്കിടയിൽ കുബ്ബൂസ് എന്ന പേരിലും അറിയപ്പെടുന്നു. ഗൾഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണിത്. മിസ്റി, ഇറാനി, പാക്കിസ്ഥാനി ഫലസ്തീനി എന്നിങ്ങനെ പലതരം ഹുബ്‌സുകളുണ്ട്. ഇറാനി, പാക്കിസ്ഥാനി കുബ്ബൂസുകൾ വലിയതും മണ്ണടുപ്പിൽ ചുട്ടെടുക്കുന്നതുമാണ്.
ഛായാഗ്രഹണം: Noblevmy