വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-11-2016
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ചെറുമാരൻ(Small Cupid). (ശാസ്ത്രീയനാമം: Chilades parrhasius). പശ്ചിമഘട്ടത്തിലും മധ്യേ ഇന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലും ശ്രീലങ്കയിലുമാണ് ഇവയെ കാണപ്പെടുന്നത്.വരണ്ടയിടങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. മുളങ്കാടുകളിലും കുറ്റിക്കാടുകളും ആണ് പ്രധാന വാസസ്ഥലങ്ങൾ.
ഛായാഗ്രഹണം അജിത് ഉണ്ണികൃഷ്ണൻ