തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. രേഖാംശം 10°7' N മുതൽ 10°20' N വരെയും അക്ഷാംശം 77°16' E മുതൽ 77°45' E വരെയുമായി ഈ പ്രദേശം പളനിമലകളിലായി വ്യാപിച്ചുകിടക്കുന്നു. ക്രിസ്തുവിന് മുന്ന് 5000 വർഷം പഴക്കമുള്ള ശിലായുഗസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പഴനിമലകളിലെ മറ്റു ഭാഗങ്ങൾ പോലെ കൊടൈക്കനാലും ലഭിച്ചിട്ടുണ്ട്


ഛായാഗ്രാഹകൻ: Noblevmy


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>