വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-10-2012
ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് നാണയം. എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതും അലങ്കാരപ്പണികൾ ചെയ്യാൻ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങൾ നിർമിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു രൂപ നാണയമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രഞ്ജിത്ത് സിജി
തിരുത്തുക