തുർക്കി
തുർക്കി

തുർക്കി തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയൻ പെനിൻസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്. തുർക്കിക്ക് എട്ട് അയൽ രാജ്യങ്ങളുണ്ട്: ബൾഗേറിയ (വടക്കുപടിഞ്ഞാറ്), ഗ്രീസ് (പടിഞ്ഞാറ്), ജോർജ്ജിയ (വടക്കുകിഴക്ക്), അർമേനിയ, അസർബെയ്ജാൻ, ഇറാൻ (കിഴക്ക്), ഇറാഖ്, സിറിയ (തെക്കുകിഴക്ക്) എന്നിവയാണ് തുർക്കിയുടെ അയൽ‌രാജ്യങ്ങൾ.

തുർക്കിയിലെ മഞ്ഞു വീണു കിടക്കുന്ന ഒരു പ്രദേശമാണ്‌ ചിത്രത്തിൽ

ഛായാഗ്രഹണം: മുസാഫിർ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>