ചുണ്ടക്ക
ചുണ്ടക്ക

വഴുതനങ്ങ വർഗ്ഗത്തിലുള്ള ഒരു പച്ചക്കറിയും ഔഷധവുമാണ് ചുണ്ട. ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണെങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചെറുചുണ്ട, വൻ‌ചുണ്ട, കണ്ടകാരിചുണ്ട എന്നിങ്ങനെ മൂന്നു തരത്തിലാണ് ഇവ സാധാരണ കണ്ടുവരുന്നത്. പഴുത്ത ചുണ്ടക്കയാണ് ചിത്രത്തിൽ ഛായാഗ്രഹണം: Suniltg

തിരുത്തുക