മലമുഴക്കി വേഴാമ്പൽ
മലമുഴക്കി വേഴാമ്പൽ

വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമ്പുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. മലമ്പുഴക്കി വേഴാമ്പലിന്റെ തലയും കൊക്കുമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Lijin Alinkatharayil
അപ്‌ലോഡ് ചെയ്തത്: ചള്ളിയാൻ

തിരുത്തുക