വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-09-2013
ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് കടൽച്ചൊറി അഥവാ ജെല്ലിഫിഷ്. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
ഛായാഗ്രഹണം: പ്രശാന്ത് ആർ.