ചീനവല
ചീനവല

കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന ഒരു മത്സ്യബന്ധന സംവിധാനമാണ് ചീനവല. വലിയ മുള കൊണ്ടുള്ള ചട്ടത്തിൽ ഘടിപ്പിച്ചിട്ടുള്ള തൂങ്ങിക്കിടക്കുന്ന വലയാണിത്, ഒരു കുമ്പിളിന്റെ ആകൃതിയിൽ വല ചട്ടത്തിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കും. ചട്ടമടക്കം താഴേക്കും മുകളിലേക്കും ചലിപ്പിക്കാവുന്ന രീതിയിലായിരിക്കും ഈ സം‌വിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഉയർത്തി നിർത്തിയ ഒരു ചീനവലയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

ഛായാഗ്രഹണം:എഴുത്തുകാരി

തിരുത്തുക