കുളവാഴ
കുളവാഴ

ജലപ്പരപ്പിൽ വളർന്നു പുഷ്പിക്കുന്ന സസ്യമാണ്‌ കുളവാഴ. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്താണിവയുടെ ജന്മദേശം. ഇവയുടെ വ്യാപനം പാരിസ്ഥിതിക - ജൈവവ്യവസ്ഥാപ്രശ്നങ്ങൾക്കു കാരണമാകുന്നു.

ഛായാഗ്രഹണം: അരുണ

തിരുത്തുക