വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-09-2013
ഇന്ത്യ മുതൽ തെക്കുകിഴക്കേഷ്യയിലൂടെ ഓസ്ട്രേലിയ വരെ കാണപ്പെടുന്ന ഒരിനം ഓർക്കിഡാണ് ഊരംപുളിക്കിഴങ്ങ്. പുൽമൈതാനങ്ങൾ, മണലുള്ള സ്ഥലങ്ങൾ, മഴക്കാടുകൾ എന്നിവിടങ്ങളിലെല്ലാം വളരുന്നു.
ഛായാഗ്രഹണം: വിനയരാജ് വി.ആർ.