വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-08-2013
![കൊട്ടിയൂർ വൈശാഖ ഉത്സവം](http://upload.wikimedia.org/wikipedia/commons/thumb/a/a9/Kottiyoor_temple_festival.jpg/600px-Kottiyoor_temple_festival.jpg)
വടക്കേ മലബാറിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവമാസത്തിൽ നടക്കുന്ന ഉത്സവമാണ് കൊട്ടിയൂർ വൈശാഖ ഉത്സവം. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത്.
ഛായാഗ്രഹണം: വിനയരാജ് വി.ആർ.